താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുക : (20)
പുരാതന കാലം മുതൽ ഇന്ത്യൻ നാവികർ അവരുടെ കപ്പലോട്ട നൈപുണ്യത്തിന് പ്രസിദ്ധരായിരുന്നു. ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുമ്പ് അവർ സമുദ്രയാത്രകൾ ആരംഭിച്ചു. അന്ന് സമുദ്രയാത്രയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വളരെ കുറവായിരുന്നു. ഇന്നുള്ള ആധുനിക ഉപകരണങ്ങൾ അന്നില്ലായിരുന്നു. എന്നിരുന്നാലും, പുരാതന നാവികർക്ക് പ്രകൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും കാലാവസ്ഥാ-വ്യതിയാനങ്ങളെ മനസ്സിലാക്കാനുള്ള കഴിവും ഉണ്ടായിരുന്നു. അവർ ഗ്രഹങ്ങളെ നിരീക്ഷിക്കുകയും കാറ്റിന്റെ ദിശ മനസ്സിലാക്കുകയും ജലത്തിന്റെ നിറംകണ്ട് കടലിന്റെ ആഴം മനസ്സിലാക്കുകയും ചെയ്തു. സമുദ്ര ജീവികളെ നിരീക്ഷിച്ചുകൊണ്ട് കരയിലേക്കുള്ള ദൂരംപോലും കണക്കാക്കുവാൻ അവർക്കു കഴിഞ്ഞിരുന്നു. ചിലപ്പോൾ ഒരു - രാജ്യത്തിന്റെ സ്ഥാനംപോലും അവർ കണ്ടെത്തിയിരുന്നു. അന്നത്തെ കാലത്ത് നാവികപരിശീലനത്തിനായി പ്രത്യേക അക്കാദമികൾ ഉണ്ടായിരുന്നില്ല. അതിനാൽ അവർക്ക് ലഭിച്ച പരിശീലനം അനുഭവങ്ങളിലൂടെയും പരീക്ഷണ – പിഴവുകളിലൂടെയും ആയിരുന്നു. യാത്രകളിൽ അപകടങ്ങൾ സംഭവിച്ചിരുന്നുവെങ്കിലും അവരുടെ ധൈര്യവും ആത്മവിശ്വാസവും അവർക്ക് മുന്നോട്ടുപോകാൻ പ്രേരണ നൽകിക്കൊണ്ടിരുന്നു. ഈ ശക്തിയോടെ സമുദ്ര യാത്രികരായ അവർ പടിഞ്ഞാറ് പേർഷ്യൻ ഗൾഫിലേക്കും ആഫ്രിക്കയുടെ കിഴക്കൻ തീരത്തേക്കും, കൂടാതെ കിഴക്കും, വിദൂര കിഴക്കിലുള്ള ഇന്തോനേഷ്യ, കംബോഡിയ, അന്നാം, ബോർണിയോ, സെലിബസ് പോലുള്ള വിദൂര ദ്വീപുകളിലേക്കും എത്തിച്ചേരാൻ പ്രേരിതരായി. ആധുനിക സമുദ്ര പരിശീലനത്തിന്റെ കാലഘട്ടം 1920-കളുടെ തുടക്കത്തിൽ ആരംഭിച്ചു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ മാറ്റത്തിന്റെ മനോഹരമായ കാറ്റ് വീശിത്തുടങ്ങി. ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പ് അസ്തമിച്ചുപോയ ഇന്ത്യയുടെ മഹത്തായ കപ്പൽ ഗതാഗത പാരമ്പര്യത്തിന്റെ സൂര്യൻ വീണ്ടും ഉദിച്ചുയർന്ന് പ്രകാശിക്കുന്നു. ഇന്ത്യൻ കപ്പൽ ഗതാഗതം ഇപ്പോൾ ശരിയായ ദിശയിലാണ് മുന്നേറുന്നത്.
20 marks · directive: Translation (Malayalam to English)
The core of a good answer
The passage describes how Indian sailors, from about five thousand years ago, navigated with few instruments but deep knowledge of nature, reached lands from the Persian Gulf and East Africa to distant lands of the Far East, and how India's shipping tradition is rising again after Independence.
An outline written by upsc.help, not an official UPSC answer; every fact checked by a separate review. How we work
What the question asks
A faithful English translation is needed: past tense for the history, present tense for the closing sentences, as in the original. Keep the place names in their standard English forms (Persian Gulf, Indonesia, Cambodia, Annam, Borneo, Celebes), keep 'five thousand years' and the 1920s, and render the closing image of the setting and rising sun naturally.
Answer outline
Introduction
Translate sentence by sentence, then read the English through once for flow.
Faithful translation, sentence by sentence
- From ancient times, Indian sailors were famous for their skill in sailing ships.
- About five thousand years ago they began sea voyages.
- In those days the instruments needed for sea voyages were very few.
- The modern instruments we have today did not exist then.
- Even so, the ancient sailors had a deep knowledge of nature and the ability to understand changes in the weather.
- They observed the planets, understood the direction of the wind, and judged the depth of the sea from the colour of the water.
- By observing sea creatures they were able to estimate even the distance to land.
- Sometimes they even found the location of a country.
- In those days there were no special academies for naval training.
- So the training they received came through experience and through trial and error.
- Although accidents happened on their voyages, their courage and self-confidence kept inspiring them to go forward.
- With this strength, these seafarers were moved to reach the Persian Gulf in the west, the east coast of Africa, and also, in the east and the Far East, distant islands such as Indonesia, Cambodia, Annam, Borneo and Celebes.
- The era of modern maritime training began in the early 1920s.
- After Independence, a pleasant wind of change began to blow in India.
- The sun of India's great shipping tradition, which had set some centuries ago, has risen again and is shining.
- Indian shipping is now moving ahead in the right direction.
Conclusion
Check that every sentence is rendered and that no idea is added. The phrase for experiences and trials and errors (പരീക്ഷണ, പിഴവുകൾ) is the idiom 'trial and error'; 'കാലാവസ്ഥാ-വ്യതിയാനങ്ങൾ' here means changes in the weather that sailors had to read, so 'weather changes' fits better than the technical 'climate change'.
Facts to remember
- സെലിബസ് is Celebes, another name for Sulawesi, an island in Indonesia; അന്നാം is Annam, the historical name of central Vietnam.
- കപ്പൽ ഗതാഗതം means shipping; നാവികർ means sailors or mariners.